കൊച്ചി : നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സീറോ മലബാർ സഭയുടെ പാരമ്പര്യത്തെ മുറുകെ പിടിച്ച് സഭയോടൊപ്പം ചലിക്കുന്ന സഭ അനുകൂല സംഘടനകൾക്കെതിരായി സിനാഡാനന്തര സർക്കുലറിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അത്യന്തം വേദനാജനകവും, പ്രതിഷേധാർഹവും , അപലപനീയവുമാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത സമിതി അഭിപ്രായപ്പെട്ടു. ഇത് തിരുത്തുവാൻ സഭ നേതൃത്വം തയ്യാറാകണം.സമ്പത്താണ് അതിരൂപതയിലെ പ്രധാന ഹേതു. ......
കൊച്ചി: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി അസറ്റ് ഹോംസ് അസറ്റ് ജാക്പോട്ട് പദ്ധതിയുടെ സീസണ് 3 പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2025 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അസറ്റ് ഹോംസ് പദ്ധതികളില്‍ പാര്‍പ്പിടങ്ങള്‍ ബുക്കു ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അതേ ബുക്കിംഗില്‍ 50 ലക്ഷം രൂപ ഇളവു നല്‍കുന്നതാണ് അസറ്റ് ജാക്പോട്ട് ഓഫറെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 2025 ജനുവരി 13 മുതൽ 15 വരെ സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ഹയർ എജ്യുക്കേഷൻ എക്സ്പോ ഇന്നലെ രാവിലെ 11 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക, ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും വേദി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സർവകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് പ്രദർശന വേദിയിൽ ഒരുങ്ങിയിരിക്കുന്നത്. ......
കൊച്ചി: കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവ്വീസ് ഓട്ടോമേറ്റഡ് എ ഐ ക്യൂ സിസ്റ്റം ആലുവ മെട്രോ സ്റ്റേഷനിൽ
കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
കൊച്ചി മെട്രോയിലെ ഫീഡർ ഓട്ടോ യാത്രക്കാർക്ക് നിരക്കിലെ കൃത്യതയും, സ്ത്രീകൾ അടക്കമുള്ള യാത്രക്കാരുടെ സുരക്ഷയും, ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനവും ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ആലുവ മെട്രോ സ്റ്റേഷനിൽ കൂടിയ യോഗത്തിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായിരുന്നു. ......
കൊച്ചി: കൊച്ചിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/ റീൽസ് മത്സര വിജയികളെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ......
കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് ശില്പശാല ഇന്ന്(ജനുവരി 13ന് ). ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റിമൂന്നാം ദിനത്തിലേക്ക് .92 -ാം ദിനം സിനി ജോയ്, ലില്ലി ആന്റണി, ഷീജു അംബ്രോസ്,റെജീന പോൾ, ആനി ആന്റണി, എൽസി ജോസഫ്, എൽസി തോമസ്, രേഷ്മ ജോബി, മേരി ജോസി, കർമ്മലി ജോർജ്,ആൻസിലി അറക്കൽ, മണി ചക്രപാണി,സിസിലി ആന്റണി,ഷീല ജോൺസൺ,മേരി ജോസി, അൽഫോൻസാ ജോസഫ് തുടങ്ങി 17 പേർ നിരാഹാരമിരുന്നു.
പള്ളുരുത്തി സെന്റ് ലോറൻസ് പള്ളി വികാരി ഫാ. വർഗീസ് പള്ളിപ്പറമ്പിലും കെഎൽഎം അംഗങ്ങളും സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു. ......
ആലുവ :ഉപഭോക്തൃ ദിനാചരണത്തിൻ്റെ സംസ്ഥാനതല ആഷോഷം ഉദ്ഘാടനം ഇന്ന് (13) രാവിലെ 10 ന് ആലുവ മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും.
ആലുവ മുനിസിപ്പൽ ചെയർമാൻ എം. ഒ. ......
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന് (കെ.പി.എം.എ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡുകളുടെ വിതരണവും 27ാമത് വാര്‍ഷിക സമ്മേളന ഉദ്ഘാടനവും കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. നിക്ഷേപം ശക്തിപ്പെടാതെ കേരളം രക്ഷപെടില്ലെന്ന് മേയര്‍ എം. ......
കൊച്ചി :കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം - അങ്കമാലി മേജർ അതിരുപത സമിതി ഏകീകൃത കുർബാന ഉൾപ്പെടെ ഉള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വന്ന ദ്വിദിന നിരാഹാര സത്യാഗ്രഹ സമരം അവസാനിച്ചു.വിമത വൈദീകരുടെ മാവോയിസ്റ്റ് ബദ്ധം, പള്ളികളിലെ സാമ്പത്തിക ക്രമക്കേട് എന്നിവയെ പറ്റി കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്വക് യറിൽ നടത്തിവന്നിരുന്ന ദ്വിദിന സമാപന സമ്മേളനം ആവശ്യപ്പെട്ടു.കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ......